എന്നെക്കുറിച്ച് പറയാന്‍ അധികം ഒന്നുമില്ല. പക്ഷെ ഞാനറിയുന്ന സത്യങ്ങളും ഞാന്‍ അനുഭവിക്കുന്ന സന്തോഷങ്ങളും നന്മകളും എല്ലാവരും അനുഭവിക്കണം എന്ന ഒരു സന്മനസ്സ് എനിക്കുണ്ട്. ഞാന്‍ സംഗീതത്തെയും ദൈവത്തെയും സ്നേഹിക്കുന്നു. ദൈവം എനിക്കും സംഗീതത്തിന്റെ ശ്രേഷ്ഠത മനസ്സിലാക്കാനും ചില സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാനും ജ്ഞാനം നല്‍കി. ആ രക്ഷിതാവാം ദൈവത്തിന്റെ മാഹാത്മ്യത്തെ വര്‍ണ്ണിക്കുന്ന ഗാനങ്ങള്‍, ഞാന്‍ സ്നേഹിക്കുന്ന സംഗീതം ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു.
My Shared Folders
![]() |
580 MB | |
![]() |
175 MB | |
![]() |
62 MB | |
![]() |
59 MB | |
![]() |
PAAVANAM
പാവനം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അടങ്ങിയ ഒരു ആല്‍ബമാണ്
|
63 MB |
![]() |
53 MB | |
![]() |
14 MB | |
![]() |
6 MB | |
![]() |
19 MB | |
![]() |
28 MB |